Category Archives: Dr. Geevarghese Mar Barnabas
ജനകീയ വിഷയങ്ങളില്‍ നാടിനൊപ്പം | ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ
ബത്തേരി: ബഫര്‍സോണ്‍ നല്ല ആശയമാണെങ്കിലും പ്രായോഗിക തലത്തില്‍ അത് ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്നെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ. വനം വന്യജീവി നിയമങ്ങളില്‍ മൃഗങ്ങള്‍ക്കു സംരക്ഷണം നല്‍കുമ്പോഴും മനുഷ്യന്‍ അവഗണിക്കപ്പെടുകയാണ്….
ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു സുല്‍ത്താന്‍ ബത്തേരി കോളജില്‍ സ്വീകരണം നൽകി
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന്‍റെ മാനേജരായി പുതുതായി നിയോഗിതനായ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു അദ്ധ്യാപകരും അനധ്യാപകരും, വിദ്യാർഥികളും ചേർന്ന് പ്രൗഢഗംഭീര സ്വീകരണം നൽകി.
ബത്തേരി സെന്റ് മേരീസ് കോളജിന്റെ സ്ഥാപന വാർഷികം
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ കോളേജിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പതാകയുയർത്തി.
ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് അയ്യൻകൊല്ലി സെന്റ്. തോമസ് പള്ളി സന്ദര്‍ശിച്ചു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസന ഇടയൻ ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് ഇടവക സന്ദർശനം അയ്യൻകൊല്ലി സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.