അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്
ജനുവരി 25-ന് മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 25-ന് ശനിയാഴ്ച പത്തനംതിട്ട, മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് രാവിലെ 9.30…