Category Archives: MOSC Flood Relief Project

സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി

  അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം—II പ്രളയബാധിത കേരളത്തിന്റെ അതിജീവനത്തിനു  മലങ്കര ഓർത്തഡോക്സ്‌ സഭ പ്രഖ്യപിച്ച  ഭവന നിർമ്മാണ പദ്ധതിക്ക് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ കൈത്താങ്ങായി  നിർമ്മിച്ചു നൽകുന്ന രണ്ടാമത് ഭവനത്തിന്റെ  കല്ലിടീൽ കർമ്മം  2019 ജൂൺ…

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ കൈമാറി

  കോട്ടയം: മലങ്കര ഓർത്തോഡോക്സ് സഭ  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം  ഒന്നരക്കോടി രൂപ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ…

ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും

കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടുന്നതിനായുളള ഭാവിപദ്ധതികള്‍ക്കായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സഭാംഗങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 30 കോടി രൂപ സമാഹരിക്കും. സഭയുടെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയാരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന…

അഹമ്മദ്ബാദ് ഭദ്രാസനം ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും

അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ പ. കാതോലിക്കാ ബാവായെ ഏല്പിക്കുന്നു. അഹമ്മദ്ബാദ്: സഭയുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അഹമ്മദ്ബാദ് ഭദ്രാസനത്തില്‍ നിന്നും സമാഹരിച്ചു നല്‍കുമെന്ന് ഭദ്രാസന…

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ ക്യാമ്പ്യുകള്‍ സന്ദര്‍ശിച്ചു

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ക്യാമ്പിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഷ്സികുട്ടിയമ്മ യുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ അഭി.ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തുന്നു.  

error: Content is protected !!