Category Archives: Kottayam Cheriapally

കോട്ടയം ചെറിയപള്ളിയിലെ സൂനോറോ ചരിതം; ഭാരതീയ ക്രൈസ്തവസഭയുടെ അനുഗ്രഹപുണ്യം / ജോണ്‍ എം. ചാണ്ടി

പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 1965-ലെ ഇത്യോപ്യ സന്ദര്‍ശനം മലങ്കര സഭയ്ക്കു ഏറെ പ്രത്യേകതയുള്ളതാണ്. അഡിസ് അബാബയില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അന്നത്തെ പരിശുദ്ധ അന്ത്യോക്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍റെ ക്ഷണപ്രകാരം ഹോംസ്…

error: Content is protected !!