ഫാ. ഡോ. ജേക്കബ് കുര്യന്‍
ഫാ. ഡോ. ജേക്കബ് കുര്യന്‍ കോട്ടയം പാമ്പാടിയ്ക്കടുത്ത് കോത്തല പൊടിപ്പാറയ്ക്കല്‍ കുടുംബത്തില്‍ 1950 മെയ് 2-നു ജനിച്ചു. നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബി.ഡി. പഠനം പൂര്‍ത്തിയാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന്…