Category Archives: Dr. Yacob Mar Irenios

ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് വീണ്ടും കാസാ ദേശീയ ചെയര്‍മാന്‍

ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സാമൂഹ്യ സേവന സംരംഭമായ ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍റെ (കാസാ) ദേശീയ ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെ വീണ്ടും തിരഞ്ഞെടുത്തു.

ദീനാനുകമ്പയും സന്നദ്ധ സേവനവും കാലഘട്ടത്തിന്റെ ആവശ്യം: ഡോ. യാക്കൂബ് മാർ ഐറേനിയോസ്

കോവിഡെന്ന പേമാരിയിൽ ദുരിതമനു ഭവിക്കുന്നവർക്കുള്ള കിറ്റ് വിതരണോത്ഘാടനം CASA യുടെ ദേശീയ ചെയർമാൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് നിരണം പള്ളിയിൽ നിര്‍വഹിച്ചു. തിരുവല്ല: യാതന അനുഭവിക്കുന്നവരെ കലവറയില്ലാതെ സഹായിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ചർച്ച് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ( കാസാ)…

കാതോലിക്കേറ്റ് ശതാബ്ദി ഗാനം / ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്

All hail the Catholicosate Long Live Holy Orthodox Church Let’s love our Malankara Church With a love that ever grows സത്യദൂതുമായ് – ഭാരതഭൂവില്‍ യേശുദേവന് പ്രിയനാം ശിഷ്യന്‍ തോമ്മാ ശ്ലീഹാ എത്തി വിരവില്‍…

Reception to Mar Irenaius and Catholicate day celebrations

Reception to Mar Irenaius and Catholicate day celebrations at Rockland St. Mary’s Church

‘ഡോ.യാക്കോബ് മാർ ഐറേനിയസ് കാലത്തിന്റെ വിളക്കുമരം’

കൊച്ചിയിൽ മെൽതൊ 2019 കൺവൻഷൻ വേദിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എംഎൽഎ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്…

ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ‘കാസ’ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. കാസായുടെ നാഷണല്‍ ബോര്‍ഡാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുടെ സംയുക്ത സാമൂഹിക സേവന പ്രസ്ഥാനമാണിത്.

തോമസ് മാര്‍ അത്താനാസിയോസ് അനുസ്മരണ സന്ദേശം / ഡോ. യാക്കോബ് മാര്‍ ഐറേനിയസ്

Thomas Mar Athanasios Commemoration Speech തോമസ് മാര് അത്താനാസിയോസ് തിരുമേനിയുടെ നാല്പതാം ഓര്മ്മദിനത്തില് അഭി.ഡോ.യാക്കോബ് മാര് ഐറേനിയസ് മെത്രാപ്പോലീത്ത നല്കിയ സന്ദേശം. Gepostet von GregorianTV am Mittwoch, 3. Oktober 2018

Interview with Dr. Yacob Mar Irenios

മലങ്കരയുടെ മഹിതാചാര്യന്മാർ..മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.യാക്കോബ് മാർ ഐറെനിയോസ് തിരുമനസ്സുമായുള്ള അഭിമുഖം.വേർഡ് ടു വേൾഡ് ടെലിവിഷൻ പരമ്പര Gepostet von കാതോലിക്കാ സിംഹാസനം am Dienstag, 22. Mai 2018 മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന…

error: Content is protected !!