ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് വീണ്ടും കാസാ ദേശീയ ചെയര്‍മാന്‍

ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സാമൂഹ്യ സേവന സംരംഭമായ ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍റെ (കാസാ) ദേശീയ ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെ വീണ്ടും തിരഞ്ഞെടുത്തു.