അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ്
പീരുമേട് എം.ബി.സി. കോളജില്‍ വച്ച് 2018 ഡിസംബര്‍ 26, 27, 28 തീയതികളില്‍ കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ് 2018 ഡിസംബര്‍ 26 മുതല്‍ 28 വരെ പീരുമേട് മാര്‍…