Category Archives: Dr. Yuhanon Mar Dioscoros

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങള്‍

ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളും ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിശ്ചയിച്ചു. ഓഗസ്റ്റ് 02 മുതല്‍ 05 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് നടന്ന…

പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗ നിശ്ചയങ്ങൾ (2021 ഫെബ്രുവരി 22, 23, ഏപ്രില്‍ 20, 21)

കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവര്‍ത്തകരും ആരാധനാലയങ്ങളും രോഗ വ്യാപനം തടയുന്നതിനുളള സമ്പൂര്‍ണ്ണ കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.പൗരസ്ത്യ…

മണര്‍കാട് പള്ളിയെ സംബന്ധിച്ച കോട്ടയം സബ്‌കോടതിവിധി നിലനില്‍ക്കും: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

കോട്ടയം മെത്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഈ…

കല്ലറകളോടുള്ള അധിക്ഷേപം അപലപനീയം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കക്ഷിഭേദമെന്യേ മലങ്കരസഭയിലെ അനേകം വൈദികരുടെ ഗുരുവും, ജാതിമതഭേതമന്യേ സര്‍വ്വരുടെയും ആദരവുകള്‍ക്ക് പാത്രീഭൂതനുമായിരുന്ന പരേതനായ ഞാര്‍ത്താങ്കല്‍ കോരതു മല്‍പ്പാന്റെ കല്ലറ തകര്‍ത്ത പ്രവൃത്തി അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം…

സ​ർ​ക്കാ​ർ ധ​ർ​മം നി​റ​വേ​റ്റി​യാ​ൽ ത​ർ​ക്കം തീ​രും / ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്​​​കോ​​റോ​​സ്​

മു​ഖ്യ​മ​ന്ത്രി ഒാ​ർ​ത്ത​ഡോ​ക്​​സ്​ വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ച്ചു മ​ല​ങ്ക​ര സ​ഭ​യി​ലെ ത​ർ​ക്കം കേ​ര​ള​ത്തി​ൽ ഒ​രു ക്ര​മസ​മാ​ധാ​ന​പ്ര​ശ്​​ന​വും രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​വു​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ട്​ ഏ​റെ നാ​ളാ​യി. ഒാ​ർ​ത്ത​ഡോ​ക്​​സ്​-​യ​ാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ സു​പ്രീം​േ​കാ​ട​തി വി​രാ​മം കു​റി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും വി​ധി കൂ​ടു​ത​ൽ വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്കും പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ ന​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​…

മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ; ‘പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാട്ടുന്നു’

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോകസ്‌ സഭ. പദവിക്കു ചേരാത്ത പക്ഷപാതിത്വമാണു മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്ന്‌ ഓര്‍ത്തഡോകസ്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ കുറ്റപ്പെടുത്തി. സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം….

ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുമായി അഭിമുഖം

ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുമായി റവ. ഫാ. ഡോ. സജി അമയിൽ നടത്തുന്ന അഭിമുഖം.

കോടതിവിധി നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂ: ഓര്‍ത്തഡോക്സ് സഭ

കോട്ടയം∙ സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറി. ഇനി കോടതിവിധി നടപ്പാക്കിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂയെന്നാണ് നിലപാട്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ സഭാ നിലപാട് അപൂര്‍ണമാണ്. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ഓര്‍ത്തഡോക്സ്…

കേരള ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്ങ്മൂലം സത്യവിരുദ്ധം: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

ബഹു. സുപ്രീം കോടതി വിധിയുടെയും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുളള 1934 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യം സ്ഥാപിക്കുന്നതിനോ സൂപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കുന്നതിനോ സന്നദ്ധമല്ലെന്ന് നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് തുടരേണ്ടതില്ലയെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് കൈകൊണ്ടിട്ടുണ്ട്…

Malankara Church Unity: MOSC Press Meet at Trivandrum

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധികൾക്കുള്ളിൽ നിന്നു കൊണ്ട് കോടതിവിധികൾ അടിസ്ഥാനപ്പെടുത്തിയുള്ള സമാധാന ചർച്ചകൾ തുടർന്നും നടക്കുമെന്ന് കേരളാ മുഖ്യമന്ത്രി അറിയിച്ചതായി ഡോ തോമസ് മാർ അത്താനാസിയോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ്,…

error: Content is protected !!