കാതോലിക്കേറ്റ് ശതാബ്ദി ഗാനം / ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്

All hail the Catholicosate
Long Live Holy Orthodox Church
Let’s love our Malankara Church
With a love that ever grows

സത്യദൂതുമായ് – ഭാരതഭൂവില്‍
യേശുദേവന് പ്രിയനാം ശിഷ്യന്‍
തോമ്മാ ശ്ലീഹാ എത്തി വിരവില്‍
മാലോകരെ മാര്‍ഗം ചേര്‍ക്കാന്‍                   All hail…
ഭാരതമണ്ണില്‍ സുവിശേഷത്തിന്‍
കൈത്തിരിയേന്തി നടന്നീ ശ്ലീഹാ
പള്ളികളായ്, വൈദികരായ്
ഒടുവില്‍ ശ്ലീഹാ സാക്ഷിയുമായി                  All hail…

ശോഭിതമായി – വഴിപാടും തേ
മാര്‍ത്തോമ്മാ തന്‍ – മാര്‍ഗ്ഗമതും
നാളുകള്‍, നാളുകള്‍ വഴിമാറുമ്പോള്‍
കാതോലിക്കാ സ്ഥാപനമായി…                       All hail…

ഇരുപതു ശതകത്തിന്‍റെ സുചരിതം
കാതോലിക്കേറ്റിന്‍ മഹാ ശതാബ്ദി
മംഗളമുയരട്ടംബരമോളം
കാതോലിക്കോസ് നീണാള്‍ വാഴട്ടെ

മംഗളമുയരട്ടംബരമോളം
കാതോലിക്കോസ് നീണാള്‍ വാഴട്ടെ                 All hail…

catholicate-centenary-song-yacob-mar-irenios