പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര്‍ (1875-1944)
പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര്‍ (1875-1944): 1874 ഡിസംബര്‍ 25-നു തുമ്പമണ്‍ പള്ളി ഇടവകയില്‍ പി. റ്റി. തോമസ് കത്തനാരുടെയും ആണ്ടമ്മയുടെയും പുത്രനായി ജനിച്ചു. 1886 മുതല്‍ പരുമല സെമിനാരിയില്‍ പ. പരുമല തിരുമേനിയുടെയും വട്ടശേരില്‍ ഗീവര്‍ഗീസ് മല്പാന്‍റെയും ശിഷ്യനായി…