പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍

പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍

പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവചരിത്രം)

500 കോപ്പികള്‍ മാത്രം പ്രസിദ്ധീകരിച്ച ഈ രണ്ടാം പതിപ്പിന്‍റെ കുറച്ച് കോപ്പികള്‍ മാത്രം വില്പനയ്ക്കുണ്ട്. തീരുന്നതിന് മുമ്പ് വാങ്ങുക. എം.ഒ.സി. യുടെ കോട്ടയം, പരുമല ബുക്സ്റ്റാളുകളിലും കോട്ടയം സി.എം.എസ്. കോളജ് ജംഗ്ഷനിലുള്ള എം.ജി.ഒ.സി.എസ്.എം.ബുക്സ്റ്റാളിലും സോഫിയാ ബുക്സിന്‍റെ തിരുനക്കര കണ്ടത്തില്‍ ബില്‍ഡിംഗിലുള്ള ഓഫീസിലും കോപ്പികള്‍ ഇപ്പോള്‍ ലഭ്യമാണ്. ആയിരം പേജുള്ള പുസ്തകത്തിന് 500 രൂപ മാത്രമേ വിലയിട്ടിട്ടുള്ളു.

Mob: 99471 20697

‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു