Daily Archives: July 2, 2018

ദുബായ് കത്തീഡ്രലിൽ പ. മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ 2018 ജൂലൈ 5,6 തീയതികളിൽ അഭി .Dr .യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു .  ജൂലൈ 5 വ്യാഴം സന്ധ്യ നമസ്കാരം, വചന…

ഫാമിലി കോൺഫറൻസ്ടാലന്റനൈറ്റ്

രാജൻവാഴപ്പള്ളിൽ ന്യൂയോര്‍ക്ക്: മലങ്കരഓർത്തഡോക്സ്‌സഭനോർത്ത്ഈസ്റ്റ്അമേരിക്കൽഭദ്രസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്രണ്ടാംദിവസമായജൂലൈ 19-നുവ്യാഴാഴ്ചവൈകുന്നേരം 7 മണിമുതൽനടക്കുന്നവൈവിധ്യമാർന്നവിനോദപരിപാടികൾക്കുള്ളറെജിസ്ട്രേഷൻഇടവകകളിൽനിന്നുംലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന്എന്റർടൈൻമെൻറ്കോര്‍ഡിനേറ്റര്‍ആശാജോർജ്അറിയിച്ചു. ഇടവകകളിൽനിന്നുംമുള്ളപ്രോഗ്രാമുകൾക്രമീകരിക്കേണ്ടത്ഈവര്‍ഷത്തെചിന്താവിഷയമായ ‘കഷ്ടതസഹിഷ്ണുതയേയും, സഹിഷ്ണുതസിദ്ധതയേയും, സിദ്ധതപ്രത്യാശയേയുംഉളവാക്കുന്നു (റോ: 5:3) എന്നബൈബിൾവാക്യത്തെഅടിസ്ഥാനമാക്കിആയാൽഉചിതമായിരിക്കുമെന്നുകോൺഫറൻസ്കോഓർഡിനേറ്റർറവ.ഡോ. വര്‍ഗീസ്എം.ഡാനിയേൽഅറിയിച്ചു. പ്രോഗ്രാമുകൾസമയബന്ധിതമായിചിട്ടപ്പെടുത്തിഅവതരിപ്പിക്കണംഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു. ഓരോഇടവകയ്ക്കുംഅനുവദിച്ചിരിക്കുന്നസമയം 7 മിനിറ്റാണ്.ഇടവകകള്‍ക്ക്ലഭിച്ചിരിക്കുന്നകത്തിന്റെഅടിസ്ഥാനത്തില്‍രജിസ്‌ട്രേഷന്‍ഫോംപൂരിപ്പിച്ച്ഇടവകവികാരിയുടെഅംഗീകാരത്തോടുകൂടികോര്‍ഡിനേറ്റര്‍ആശാജോര്‍ജിന്റെപേര്‍ക്ക്അയച്ചുകൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ചരജിസ്‌ട്രേഷന്‍ഫോമുകള്‍ലഭിക്കുന്നമുന്‍ഗണനാക്രമത്തിലായിരിക്കുംപ്രോഗ്രാമുകള്‍ക്രമീകരിക്കുന്നത്.പൂരിപ്പിച്ചഫോംഅയയ്‌ക്കേണ്ടവിലാസം: fycentertainment2018@gmail.com ഫോൺ:ആശാജോർജ് 973 600 2127. റിപ്പോർട്ട്  :രാജൻവാഴപ്പള്ളിൽ  

error: Content is protected !!