അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കരുത്: ഓര്‍ത്തഡോക്സ് സഭ
നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും, നിയമനിഷേധം നടത്തിയും ക്രമസമാധാന നില തകരാറിലാക്കി അരാജകത്വം സൃഷ്ടിക്കാനും സഭയുടെ പളളികള്‍ പൂട്ടിക്കാനും യാക്കോബായ നേതൃത്വം നടത്തുന്ന ശ്രമം അപകടകരമാണെന്നും അത് അനുവദിക്കാനാവില്ലായെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുന്നംകുളം ഭദ്രാസനത്തില്‍പ്പെട്ട…