നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് ന്യൂയോർക്ക്∙ നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസിൽപങ്കെടുക്കുന്നവർക്കായുള്ളവിവിധനിർദ്ദേശങ്ങൾകമ്മിറ്റിപുറപ്പെടുവിച്ചു.കോൺഫറൻസ്വിജയത്തിനായിഇവയെല്ലാംകൃത്യമായിപാലിയ്ക്കണമെന്ന്ഭദ്രാസനഅധ്യക്ഷൻസഖറിയമാർനിക്കോളോവോസ്അറിയിച്ചു. മുതിർന്നവർക്കായിറവ.ഡോ.ജേക്കബ്കുര്യൻക്ലാസുകൾനയിക്കും.യുവജനങ്ങൾക്കായിഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഹൂസ്റ്റൺസെന്റ്സ്റ്റീഫൻസ്ഇടവകവികാരിഫാ.ജേക്ക്കുര്യനാണ്.മറ്റുക്ലാസുകൾനയിക്കുന്നത്നോർത്ത്പ്ലെയിൻഫീൽഡ്അസിസ്റ്റന്റെവികാരിയുംഗ്രോമിനിസ്ട്രിയുടെസ്പിരിച്ചുവൽഅഡ്‌വൈസറുമായഫാ.വിജയ്തോമസാണ്.മിഡിൽസ്കൂൾവിഭാഗത്തിലുള്ളകുട്ടികൾക്കുള്ളക്ലാസുകൾഎടുക്കുന്നത്അമൽപുന്നൂസാണ്.അദ്ദേഹംസെന്റ്ബ്ലാഡ്മീർസെമിനാരിമൂന്നാംവർഷംവൈദീകവിദ്യാർഥിയാണ്. കോൺഫറൻസിൽഎത്തുംമുൻപേറജിസ്ട്രേഷൻകൺഫർമേഷൻഉറപ്പാക്കണമെന്ന്സംഘാടകർഅറിയിക്കുന്നു.റജിസ്റ്റർചെയ്യാത്തവർക്ക്കോൺഫറൻസിൽപ്രവേശനമില്ല. കോൺഫറൻസിൽസന്ദർശകരെയുംഅനുവദിക്കുന്നതല്ല. റവ.ഡോ.വർഗീസ്എം.ഡാനിയേൽ, അജിതതമ്പി, നിജിവർഗീസ്, സുനോജ്തമ്പിഎന്നിവർക്കാണ്റജിസ്ട്രേഷന്റെചുമതല.ഇവരുമായിബന്ധപ്പെട്ട്റജിസ്ട്രേഷൻകാര്യംഉറപ്പാക്കേണ്ടതുണ്ട്.ഫോണിലോ, ഇമെയിൽവിലാസത്തിലോറജിസ്ട്രേഷൻകമ്മിറ്റിയുമായിബന്ധപ്പെടാവുന്നതാണ്. കോൺഫറൻസിനോടനുബന്ധിച്ചുള്ളഎന്റർടെയ്ൻമെന്റിന്റെചുമതലആശാജോർജിനാണ്.പരിപാടികൾഅവതരിപ്പിക്കുവാൻആഗ്രഹിക്കുന്നവർആശാജോർജുമായിബന്ധപ്പെടേണ്ടതാണ്.ഓരോഇടവകകൾക്കുംനിശ്ചയിച്ചിരിക്കുന്നസമയംഏഴുമിനിറ്റ്ആണ്. വിശുദ്ധബൈബിൾകുർബാനക്രമംഎന്നിവനിർബന്ധമായുംകോൺഫറൻസിൽപങ്കെടുക്കുന്നവർസ്വന്തംനിലയ്ക്ക്കരുതണം.സ്പോർട്സ്ആൻഡ്ഗെയിംസിൽപങ്കെടുക്കുന്നവർഅതിനുവേണ്ടതായസാമഗ്രികൾവസ്ത്രങ്ങൾഉൾപ്പെടെആവശ്യത്തിൽകൊണ്ടുവരണമെന്ന്കമ്മിറ്റിഅറിയിച്ചു.ഘോഷയാത്ര, വിശുദ്ധകുർബാന, ഗ്രൂപ്പ്ഡിസ്കഷൻഎന്നിവയ്ക്കുവേണ്ടിഓരോഏരിയയിലെഇടവകകളിൽനിന്നുമുള്ളവർഅതാത്നിറങ്ങളിലുള്ളവസ്ത്രങ്ങൾധരിയ്ക്കണം. ജൂലൈ 18 ന് 10 മണിമുതൽറജിസ്ട്രേഷൻകൗണ്ടർതുറക്കും.രജിസ്ട്രേഷൻകൺഫർമേഷൻകത്ത്ഇവിടെഈഅവസരത്തിൽകാണിയ്ക്കണം.ചെക്ക്ഇൻപായ്ക്കറ്റ്സ്വന്തമാക്കിയതിനുശേഷംഅനുവദിയ്ക്കപ്പെട്ടമുറികളിലേക്ക്പോകാവുന്നതാണ്.ചെക്ക്ഇൻപായ്ക്കറ്റ്ലഭിച്ചതിനുശേഷംലഗേജ്വാഹനങ്ങളിൽനിന്നുംഎടുക്കുന്നത്കൂടുതൽസൗകര്യപ്രദമായിരിക്കും.മുറിയുടെതാക്കോൽ, നെയിംബാഡ്ജ്എന്നിവപായ്ക്കറ്റിൽലഭ്യമാകും.റിസോർട്ടിലെകോമൺപാർക്കിങ്ഏരിയായിൽനിന്നുംകോൺഫറൻസിൽപങ്കെടുക്കുന്നവർതങ്ങളുടെവാഹനംഓരോരുത്തർക്കുംഅനുവദിച്ചമുറികൾക്ക്സമീപത്തേക്ക്പാർക്ക്ചെയ്തലഗേജുകൾഇറക്കാവുന്നതാണ്റീഫണ്ടുകൾഎന്തെങ്കിലുമുണ്ടെങ്കിൽവ്യാഴാഴ്ചരാവിലെതന്നെഅത്തിരികെഏൽപ്പിയ്ക്കുമെന്നുംറജിസ്ട്രേഷൻകമ്മിറ്റിഅറിയിച്ചു. ലോബിയിൽ നിന്നും വൈകിട്ട്…