നീതിന്യായ വ്യവസ്ഥയെ ആദരിക്കുകയാണ് സമാധാന സ്ഥാപനത്തിനുളള മാര്‍ഗ്ഗം: ഓര്‍ത്തഡോക്സ് സഭ
2017 ജൂലൈ 3 ലെ ബഹു. സുപ്രീംകോടതിയുടെ വിധി പിറവം സെന്‍റ് മേരീസ് പളളിയില്‍ നടപ്പിലാക്കുന്നതിന് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് ഭാഗം വികാരിയും ഭാരവാഹികളും ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച് ആഭ്യന്തരവകുപ്പ് നല്‍കിയിരുന്ന സത്യവാങ്മൂലം പോലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം…