Daily Archives: July 12, 2018

വൈദീകര്‍ ആത്മപരിശോധന നടത്തണം: പ. കാതോലിക്കാ ബാവാ

ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ…

An End to the Ethiopian Schism in Sight?

An End to the Ethiopian Schism in Sight? News  

മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട്

മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട്

മാനവ സ്നേഹത്തിൻ  കൂടുകൂട്ടാൻ ദുബായ് യുവജനപ്രസ്ഥാനത്തിൻറെ വേനൽശിബിരം 

ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ്‌ നടത്തുന്നത്….

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്ഘോ​ഷ​യാ​ത്ര അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റി​ൽ

ന്യു​യോ​ർ​ക്ക്: നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​യ്ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലിയൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെഒ​ന്നാംദി​വ​സംജൂ​ലൈ 18 ന് ​വൈ​കി​ട്ട്ഏ​ഴി​നുന​ട​ക്കു​ന്നഘോ​ഷ​യാ​ത്ര​യി​ൽകാ​ന​ഡമു​ത​ൽനോ​ർ​ത്ത്ക​രോ​ളി​നവ​രെ​യു​ള്ളഇ​ട​വ​കജ​ന​ങ്ങ​ൾഅ​ഞ്ചുമേ​ഖ​ല​ക​ളു​ടെബാ​ന​റു​ക​ൾ​ക്ക്പി​ന്നി​ൽഅ​ണി​നി​ര​ക്കു​മെ​ന്ന്കോ​ഓ​ർ​ഡി​നേ​റ്റ​ർരാ​ജ​ൻപ​ടി​യ​റ​യുംജോ​ണ്‍വ​ർ​ഗീ​സുംഅ​റി​യി​ച്ചു. ഏ​റ്റ​വുംമു​ൻ​പി​ൽഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്ബാ​ന​ർ.തു​ട​ർ​ന്ന്അ​മേ​രി​ക്ക​യു​ടേ​യുംഇ​ന്ത്യ​യു​ടേ​യുംകാ​തോ​ലി​ക്കേ​റ്റി​ന്‍റേയുംപാ​ത​ക​ക​ൾവ​ഹി​ച്ചു​കൊ​ണ്ട്സ​ഭാമാ​നേ​ജിം​ഗ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾഭ​ദ്രാ​സ​നകൗ​ണ്‍​സി​ൽഅം​ഗ​ങ്ങ​ൾ, കോ​ണ്‍​ഫ​റ​ൻ​സ്എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾ, ഫി​ല​ഡ​ൽ​ഫി​യഏ​രി​യാ​യി​ൽനി​ന്നു​മു​ള്ളശി​ങ്കാ​രി​മേ​ളം, ഗാ​നംആ​ല​പി​ച്ചു​കൊ​ണ്ടു​ള്ളഅ​ല​ങ്ക​രി​ച്ചവാ​ഹ​നംഇ​തി​നുപി​ന്നി​ലാ​യിഅ​ഞ്ചുമേ​ഖ​ല​ക​ളു​ടെബാ​ന​റി​ൽസ​ഭാപ​താ​ക​ക​ൾവ​ഹി​ച്ചു​കൊ​ണ്ടു​ള്ളഏ​രി​യകോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. തു​ട​ർ​ന്ന്ബാ​ന​റു​ക​ളു​ടെക്ര​മംഅ​നു​സ​രി​ച്ച്ഇ​ട​വ​കജ​ന​ങ്ങ​ൾര​ണ്ടുവ​രി​യാ​യിഅ​ണി​നി​ര​ക്കും. ഇ​ട​വ​കജ​ന​ങ്ങ​ൾ​ക്ക്പി​ന്നി​ലാ​യിക്യൂ​ൻ​സ്ഇ​ട​വ​ക​യി​ൽനി​ന്നു​മു​ള്ളശി​ങ്കാ​രി​മേ​ളം, ഭ​ദ്രാ​സ​ന​ത്തി​ലെവൈ​ദീ​ക​ർ, ഭ​ദ്രാ​സ​നമെ​ത്രാ​പ്പോ​ലീ​ത്ത, പ്ര​ത്യേ​കക്ഷ​ണി​താ​ക്ക​ൾ, റാ​ഫി​ളി​ന്‍റെഒ​ന്നാംസ​മ്മാ​നംബെ​ൻ​സ്ട​ഡ​ഢ250 കാ​ർഎ​ന്നീക്ര​മ​ത്തി​ലാ​ണ്ഘോ​ഷ​യാ​ത്രനീ​ങ്ങു​ന്ന​തെ​ന്ന്കോ​ണ്‍​ഫ​റ​ൻ​സ്എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മി​റ്റിഅ​റി​യ​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾഅ​വ​ര​വ​രു​ടെഏ​രി​യാ​യി​ലെഇ​ട​വ​കജ​ന​ങ്ങ​ളെനി​യ​ന്ത്രി​യ്ക്കേ​ണ്ട​താ​ണ്.ഘോ​ഷ​യാ​ത്ര​യു​ടെഒ​രു​ക്ക​ങ്ങ​ൾവൈ​കി​ട്ട് 6.30നു ​തു​ട​ങ്ങു​ന്ന​തും 7ന് ​മു​ന്നോ​ട്ട്നീ​ങ്ങു​ന്ന​തു​മാ​യി​രി​യ്ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെഅം​ഗ​ങ്ങ​ളു​ടെആ​ത്മാ​ർ​ത്ഥ​മാ​യസ​ഹാ​യസ​ഹ​ക​ര​ണ​ങ്ങ​ൾഉ​ണ്ടാ​ക​ണ​മെ​ന്ന്കോ​ണ്‍​ഫ​റ​ൻ​സ്ക​മ്മി​റ്റിഅ​ഭ്യ​ർ​ഥി​ക്കു​ന്നു.​ റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ

error: Content is protected !!