നടപടി പുസ്തകം (1909) / കോനാട്ട് മാത്തന് മല്പാന്
നടപടി പുസ്തകം (1909) / കോനാട്ട് മാത്തന് മല്പാന്
നടപടി പുസ്തകം (1909) / കോനാട്ട് മാത്തന് മല്പാന്
ഫാമിലികോണ്‍ഫറൻസ്: ജോജോ വയലിലിന്റെ സംഗീതപരിപാടി ജൂലൈ 18ന് ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലികോണ്ഫറൻസ്ഒന്നാംദിവസമായജൂലൈ 18ന് ബുധനാഴ്ചവൈകുന്നേരംസംഗീതജ്ഞനായജോജോവയലിൽസുവിശേഷകീർത്തനങ്ങളുമായികലഹാരികണ്വൻഷൻസെന്ററിനെസംഗീതസാന്ദ്രമാക്കും. ക്രൈസ്തവകീർത്തനങ്ങളുംലളിതഗാനങ്ങളുംഒക്കെയായിഫ്യൂഷൻരീതിയിലുള്ളസംഗീതപരിപാടിയാണ്നടക്കുക. കീബോർഡ്: വിജുജേക്കബ് (ഫിലഡൽഫിയ), മൃദംഗം: സുഭാഷ്കുമാർ (ന്യൂയോർക്ക്), വയലിൻ: ജോർജ്ദേവസി (ന്യുജഴ്സി), തബല,ഡ്രംസ്: റോണികുര്യൻ (ന്യുയോർക്ക്), സൗണ്ട്: നാദംസൗണ്ട്സ്, കോഓർഡിനേഷൻ: തോമസ്വർഗീസ് (സജി). 130ലധികംക്രൈസ്തവകീർത്തനങ്ങൾകഴിഞ്ഞ 25 വർഷങ്ങളിലായിഎഴുതിചിട്ടപ്പെടുത്തിപാടിക്കൊണ്ടിരിക്കുന്നു.അനേകംആൽബങ്ങളുംപാലാസ്വദേശിയായജോജോയുടേതായിവിപണിയിൽലഭ്യമാണ്.ശ്രുതിഡയറക്ടറായഫാ….
മലങ്കരസഭയിലെ ഇന്നത്തെ അവൈദിക നേതാക്കന്മാര് ആരാണെന്നു ചോദിച്ചാല്‍ ആരുംതന്നെ ഇല്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. സഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം നോക്കിയാല്‍ സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരും സഭയ്ക്കുവേണ്ടി എന്തു ത്യാഗംചെയ്യാനും തയ്യാറുള്ളവരുമായ സമുന്നത നേതാക്കന്മാര് കാതോലിക്കായെ ചന്ദ്രനു ചുറ്റും നക്ഷത്രങ്ങളെപ്പോലെ നിലകൊണ്ടും,…