North East American Diocese Family & Youth Conference: Supplement. PDF File നോർത്ത്ഈസ്റ്റ്അമേരിക്കൻഫാമിലി&യൂത്ത്കോൺഫറൻസ് :മൊബൈൽഅപ്ലിക്കേഷൻതയാറാകുന്നു. ന്യൂയോര്‍ക്ക്: ഫാമിലിയൂത്ത്കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവിവരങ്ങള്‍വിരല്‍തുമ്പിലെത്തുന്നു. കോണ്‍ഫറന്‍സ്സംബന്ധിച്ചവിവരങ്ങള്‍ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളമൊബൈല്‍ആപ്ലിക്കേഷന്‍അണിയറയില്‍തയാറായതായികോര്‍ഡിനേറ്റര്‍നിതിന്‍ഏബ്രഹാംഅറിയിച്ചു. കോണ്‍ഫറന്‍സിന്റെവിജയത്തിനുവേണ്ടിപ്രവര്‍ത്തിക്കുന്നവിവിധകമ്മിറ്റികളെപരസ്പരംഏകോപിപ്പിച്ചുകൊണ്ട്മുന്നോട്ട്കൊണ്ടുപോകുന്നതിനാണ്ആപ്ലിക്കേഷന്‍മുന്‍തൂക്കംനല്‍കുന്നത്. കോണ്‍ഫറന്‍സിനെസംബന്ധിച്ചവിവരങ്ങള്‍ആപ്ലിക്കേഷനില്‍ലഭ്യമാകും.ഈവിവരങ്ങള്‍സോഷ്യല്‍മീഡിയയില്‍പങ്കുവെയ്ക്കാനുള്ളസൗകര്യംആപ്പിലുണ്ട്.കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവാര്‍ത്തകള്‍, കോണ്‍ഫറന്‍സിന്റെധനശേഖരണാര്‍ത്ഥംനടത്തുന്നറാഫിള്‍, പ്രസിദ്ധീകരിക്കുന്നബിസിനസ്സുവനീര്‍, കോണ്‍ഫറന്‍സ്ന്യൂസ്ലെറ്ററായകോണ്‍ഫറന്‍സ്ക്രോണിക്കിള്‍, എക്‌സിക്യൂട്ടീവ്കമ്മിറ്റിയുമായിനേരിട്ട്ബന്ധപ്പെടാനുള്ളസൗകര്യങ്ങള്‍എന്നിവയെല്ലാംതന്നെആപ്പില്‍ഒരുക്കുന്നുണ്ട്. മലയാളംബൈബിള്‍ഡൗണ്‍ലോഡ്ചെയ്യാനുള്ളസൗകര്യവുംആത്മീയഗാനങ്ങള്‍കേള്‍ക്കുവാനുള്ളഒപ്ഷനുംഇതില്‍ഒരുക്കിയിരിക്കുന്നു.ആപ്പിള്‍സ്റ്റോറിലും, ആന്‍ഡ്രോയിഡ്പ്ലേസ്റ്റോറിലുംആപ്പ്ലഭ്യമാകും.ആവശ്യക്കാര്‍ക്ക്ആപ്പിന്റെഡൗണ്‍ലോഡ്ലിങ്ക്ഇമെയിലൂടെഅയച്ചുതരാനുള്ളസൗകര്യവുംകോണ്‍ഫറന്‍സ്കമ്മിറ്റിഒരുക്കുന്നുണ്ട്. ജെറിന്‍തുരുത്തിപ്പള്ളില്‍ജെയിംസിന്റെസഹായത്തോടുകൂടിയാണ്മനോഹരമായആപ്ലിക്കേഷന്‍തയാറാക്കാന്‍കഴിഞ്ഞതെന്ന്ആപ്ക്രിയേറ്ററായനിതിന്‍ഏബ്രഹാംപറഞ്ഞു.ആപ്പുമായിബന്ധപ്പെട്ടകൂടുതല്‍വിവരങ്ങള്‍ക്ക്: നിതിന്‍ഏബ്രഹാം. ഫോണ്‍: 845 596 0122….