ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോണ്ഫറൻസിന്റെവിശേഷങ്ങൾലഭ്യമാക്കുന്നതിനായികോണ്ഫറൻസ്ക്രോണിക്കിൾഎന്നന്യൂസ്ബുള്ളറ്റിൻടീം ഈവർഷവുംസജീവമായി. പ്രസിദ്ധീകരണത്തിനുള്ളക്രമീകരണങ്ങൾപൂർത്തിയായതായിചീഫ്എഡിറ്റർഫാ. ഷിബുഡാനിയേൽഅറിയിച്ചു. ജൂലൈ 18 മുതൽ 21 വരെപെൻസിൽവാനിയായിലെപോക്കോണാസ്കലഹാരിറിസോർട്ട്ആൻഡ്കണ്വൻഷൻസെന്ററിലാണ്കോണ്ഫറൻസ്നടക്കുന്നത്. കോണ്ഫറൻസ്ക്രോണിക്കിളിന്റെപ്രസിദ്ധീകരണത്തിന്കലഹാരിറിസോർട്ടിലെകോണ്ഫറൻസ്വേദിയോടുചേർന്നുആധുനികസജീകരണത്തോടുകൂടിമീഡിയസെന്റർപൂർണസജ്ജമാക്കും. കോണ്ഫറൻസിൽപങ്കെടുക്കുന്നവർക്ക്രാവിലെതന്നെപ്രിന്റ്എഡിഷനായുംസോഷ്യൽമീഡിയവഴിയുംമൊബൈൽആപ്ലിക്കേഷനിലൂടെയുംലഭ്യമാക്കുന്നവിധത്തിലാണ്ന്യൂസ്ബുള്ളറ്റിൻപ്രസിദ്ധീകരിക്കുന്നത്. ചീഫ്എഡിറ്റർഫാ. ഷിബുഡാനിയേലിനൊടൊപ്പംപരിചയസന്പന്നരായഒരുടീമായാണ്പ്രവർത്തിക്കുന്നത്.ലിൻസിതോമസ്, വർഗീസ്പോത്തനിക്കാട്, ഈപ്പൻമാത്തൻ, ഫിലിപ്പോസ്ഫിലിപ്പ്, സുനോജ്തന്പി, രാജൻയോഹന്നാൻഎന്നിവരാണ്ഓണ്സൈറ്റ്പബ്ലിക്കേഷൻകോണ്ട്രിബ്യൂട്ടിംഗ്എഡിറ്റേഴ്സായിപ്രവർത്തിക്കുന്നത്. റിപ്പോർട്ട്: രാജൻവാഴപ്പള്ളിൽ