കോ​ണ്‍​ഫ​റ​ൻ​സ്ക്രോ​ണി​ക്കി​ൾ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്ഒ​രു​ങ്ങു​ന്നു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലിആ​ൻ​ഡ്യൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെവി​ശേ​ഷ​ങ്ങ​ൾല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യികോ​ണ്‍​ഫ​റ​ൻ​സ്ക്രോ​ണി​ക്കി​ൾഎ​ന്നന്യൂ​സ്ബു​ള്ള​റ്റി​ൻടീം ​ഈവ​ർ​ഷ​വുംസ​ജീ​വ​മാ​യി. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ളക്ര​മീ​ക​ര​ണ​ങ്ങ​ൾപൂ​ർ​ത്തി​യാ​യ​താ​യിചീ​ഫ്എ​ഡി​റ്റ​ർഫാ. ​ഷി​ബുഡാ​നി​യേ​ൽഅ​റി​യി​ച്ചു.

ജൂ​ലൈ 18 മു​ത​ൽ 21 വ​രെപെ​ൻ​സി​ൽ​വാ​നി​യാ​യി​ലെപോ​ക്കോ​ണാ​സ്ക​ല​ഹാ​രിറി​സോ​ർ​ട്ട്ആ​ൻ​ഡ്ക​ണ്‍​വ​ൻ​ഷ​ൻസെ​ന്‍റ​റി​ലാ​ണ്കോ​ണ്‍​ഫ​റ​ൻ​സ്ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഫ​റ​ൻ​സ്ക്രോ​ണി​ക്കി​ളി​ന്‍റെപ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്ക​ല​ഹാ​രിറി​സോ​ർ​ട്ടി​ലെകോ​ണ്‍​ഫ​റ​ൻ​സ്വേ​ദി​യോ​ടുചേ​ർ​ന്നുആ​ധു​നി​കസ​ജീ​ക​ര​ണ​ത്തോ​ടു​കൂ​ടിമീ​ഡി​യസെ​ന്‍റ​ർപൂ​ർ​ണ​സ​ജ്ജ​മാ​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ൽപ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്രാ​വി​ലെത​ന്നെപ്രി​ന്‍റ്എ​ഡി​ഷ​നാ​യുംസോ​ഷ്യ​ൽമീ​ഡി​യവ​ഴി​യുംമൊ​ബൈ​ൽആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യുംല​ഭ്യ​മാ​ക്കു​ന്ന​വി​ധ​ത്തി​ലാ​ണ്ന്യൂ​സ്ബു​ള്ള​റ്റി​ൻപ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ചീ​ഫ്എ​ഡി​റ്റ​ർഫാ. ​ഷി​ബുഡാ​നി​യേ​ലി​നൊ​ടൊ​പ്പംപ​രി​ച​യസ​ന്പ​ന്ന​രാ​യഒ​രുടീ​മാ​യാ​ണ്പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ലി​ൻ​സിതോ​മ​സ്, വ​ർ​ഗീ​സ്പോ​ത്ത​നി​ക്കാ​ട്, ഈ​പ്പ​ൻമാ​ത്ത​ൻ, ഫി​ലി​പ്പോ​സ്ഫി​ലി​പ്പ്, സു​നോ​ജ്ത​ന്പി, രാ​ജ​ൻയോ​ഹ​ന്നാ​ൻഎ​ന്നി​വ​രാ​ണ്ഓ​ണ്‍​സൈ​റ്റ്പ​ബ്ലി​ക്കേ​ഷ​ൻകോ​ണ്‍​ട്രി​ബ്യൂ​ട്ടിം​ഗ്എ​ഡി​റ്റേ​ഴ്സാ​യിപ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻവാ​ഴ​പ്പ​ള്ളി​ൽ