Daily Archives: July 30, 2018

ഡോ. ചെറിയാൻ ഈപ്പന് റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആദരം

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ  ഉന്നത ബഹുമതി ഡോ. ചെറിയാന്‍ ഈപ്പന് മോസ്ക്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഉന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ്’ റോയി ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. ചെറിയാന്‍ ഈപ്പന്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസ് ബഹുമതി…

1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി

1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

മോസ്ക്കോ: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്…

അഖില മലങ്കര ക്വിസ് മത്സരം

കോട്ടൂര്‍ സെന്‍റ് മേരീസ്ڋഓര്‍ത്തഡോക്സ് ഇടവകയിലെ മാര്‍ ദിവന്നാസിയോസ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. പി. റ്റി ജേക്കബ് മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം ഓഗസ്റ്റ് 12 ഞായറാഴ്ച നടക്കും. ഒന്നാം സമ്മാനം 7500 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും. രണ്ടാം സമ്മാനം…

error: Content is protected !!