അഖില മലങ്കര ക്വിസ് മത്സരം

കോട്ടൂര്‍ സെന്‍റ് മേരീസ്ڋഓര്‍ത്തഡോക്സ് ഇടവകയിലെ മാര്‍ ദിവന്നാസിയോസ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. പി. റ്റി ജേക്കബ് മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം ഓഗസ്റ്റ് 12 ഞായറാഴ്ച നടക്കും. ഒന്നാം സമ്മാനം 7500 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും. രണ്ടാം സമ്മാനം 5000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും. മൂന്നാം സമ്മാനം 3000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും. ഫോണ്‍: 7025355207, 8086199276, 9747845858