ശക്തമായ സത്വര തീരുമാനം അനിവാര്യം / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍
മാര്‍ത്തോമ്മാശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച സഭ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഒട്ടധികം പ്രശ്നങ്ങളും പ്രതിസന്ധികളും വിജയകരമായി നേരിട്ടശേഷം, പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ച സത്യവിശ്വാസവും ആത്മചൈതന്യവും ജന്മസിദ്ധമായ സ്വാതന്ത്ര്യവും ഇന്നും അന്യൂനം പാലിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ പല നൂറ്റാണ്ടുകളിലെ സംഭവവികാസങ്ങള്‍ക്ക് ഒന്നും…