Daily Archives: July 23, 2018

ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി സംബന്ധിച്ച കേസില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധിയില്‍ പ്രതിഷേധിച്ച് യാക്കോബായ യുവജനങ്ങള്‍ കോതമംഗലത്ത് നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും വികാരി ഫാ. അഡ്വ. തോമസ് പോള്‍ റമ്പാന്‍റെ കോലം കത്തിച്ച് അധിക്ഷേപിക്കുകയും അദ്ദേഹത്തിന്‍റെ സഹോദരന്‍…

മെഴ്‌സിഡസ് ബെന്‍സ് യോഹന്നാന്‍ സ്‌കറിയക്ക്

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: വിശ്വാസികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ഫലം പുറത്തു വന്നു. ഒന്നാം സമ്മാനമായി നിശ്ചയിച്ചിരുന്ന പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി യോഹന്നാന്‍ സ്‌കറിയയ്ക്ക്. ന്യൂയോര്‍ക്ക് ഫ്രാങ്കഌന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഇടവകാംഗമാണ് യോഹന്നാന്‍….

Sex scandals, land scam and suppressing cases against priests: A look into what forced Kerala Church to the edge

Sex scandals, land scam, and charges of suppressing cases against priests. As Kerala Church, across denominations, fights the accusations, The Indian Express reports on what has brought it here and…

വിദ്യാദീപമായ് അഹമ്മദാബാദ് ഭദ്രാസനം

ഗുജറാത്തിലെ കച്ച് ജില്ലയിലെ ദേവാലിയയിൽ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ വിദ്യാനാളമെരിയുകയായ്.ഗാന്ധിധാം സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസത്തിന്റെ നറുതിരി വെട്ടം ഭുജ് ഭൂകമ്പത്തിൽ പെട്ടുലഞ്ഞ 15 ഗ്രാമങ്ങൾക്ക് പകരുവാനുള്ള ബൃഹത് പദ്ധതിയാണ്…

കുന്നംകുളം ഭദ്രാസനത്തിലെ കാതോലിക്ക ദിന കവര്‍ പിരിവ് യോഗം

കുന്നംകുളം ഭദ്രാസനത്തിലെ 2018 ലെ കാതോലിക്ക ദിനകവര്‍ പിരിവ് യോഗം പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 2018 ജൂലൈ മാസം 25-ാം തീയതി ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ആര്‍ത്താറ്റ് സെന്‍റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ വച്ച് നടത്തപ്പെടുന്നതാണ്.

പ്രതിയായ വൈദികന്‍ പള്ളിയില്‍; കുര്‍ബാനയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പള്ളിയില്‍; കുര്‍ബാനയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് രാവിലെ…

error: Content is protected !!