ഓര്‍ത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും.
ക്രൈസ്തവ വിശ്വാസത്തിന്‍റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്‍റെയും അവിഭാജ്യ ഘടകമായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായര്‍ പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്തായും, സഭാ…