North East American Diocese Family & Youth Conference

നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്            

ന്യൂയോർക്ക്∙ നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസിൽപങ്കെടുക്കുന്നവർക്കായുള്ളവിവിധനിർദ്ദേശങ്ങൾകമ്മിറ്റിപുറപ്പെടുവിച്ചു.കോൺഫറൻസ്വിജയത്തിനായിഇവയെല്ലാംകൃത്യമായിപാലിയ്ക്കണമെന്ന്ഭദ്രാസനഅധ്യക്ഷൻസഖറിയമാർനിക്കോളോവോസ്അറിയിച്ചു.

മുതിർന്നവർക്കായിറവ.ഡോ.ജേക്കബ്കുര്യൻക്ലാസുകൾനയിക്കും.യുവജനങ്ങൾക്കായിഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഹൂസ്റ്റൺസെന്റ്സ്റ്റീഫൻസ്ഇടവകവികാരിഫാ.ജേക്ക്കുര്യനാണ്.മറ്റുക്ലാസുകൾനയിക്കുന്നത്നോർത്ത്പ്ലെയിൻഫീൽഡ്അസിസ്റ്റന്റെവികാരിയുംഗ്രോമിനിസ്ട്രിയുടെസ്പിരിച്ചുവൽഅഡ്‌വൈസറുമായഫാ.വിജയ്തോമസാണ്.മിഡിൽസ്കൂൾവിഭാഗത്തിലുള്ളകുട്ടികൾക്കുള്ളക്ലാസുകൾഎടുക്കുന്നത്അമൽപുന്നൂസാണ്.അദ്ദേഹംസെന്റ്ബ്ലാഡ്മീർസെമിനാരിമൂന്നാംവർഷംവൈദീകവിദ്യാർഥിയാണ്.

കോൺഫറൻസിൽഎത്തുംമുൻപേറജിസ്ട്രേഷൻകൺഫർമേഷൻഉറപ്പാക്കണമെന്ന്സംഘാടകർഅറിയിക്കുന്നു.റജിസ്റ്റർചെയ്യാത്തവർക്ക്കോൺഫറൻസിൽപ്രവേശനമില്ല. കോൺഫറൻസിൽസന്ദർശകരെയുംഅനുവദിക്കുന്നതല്ല. റവ.ഡോ.വർഗീസ്എം.ഡാനിയേൽ, അജിതതമ്പി, നിജിവർഗീസ്, സുനോജ്തമ്പിഎന്നിവർക്കാണ്റജിസ്ട്രേഷന്റെചുമതല.ഇവരുമായിബന്ധപ്പെട്ട്റജിസ്ട്രേഷൻകാര്യംഉറപ്പാക്കേണ്ടതുണ്ട്.ഫോണിലോ, ഇമെയിൽവിലാസത്തിലോറജിസ്ട്രേഷൻകമ്മിറ്റിയുമായിബന്ധപ്പെടാവുന്നതാണ്.

കോൺഫറൻസിനോടനുബന്ധിച്ചുള്ളഎന്റർടെയ്ൻമെന്റിന്റെചുമതലആശാജോർജിനാണ്.പരിപാടികൾഅവതരിപ്പിക്കുവാൻആഗ്രഹിക്കുന്നവർആശാജോർജുമായിബന്ധപ്പെടേണ്ടതാണ്.ഓരോഇടവകകൾക്കുംനിശ്ചയിച്ചിരിക്കുന്നസമയംഏഴുമിനിറ്റ്ആണ്.

വിശുദ്ധബൈബിൾകുർബാനക്രമംഎന്നിവനിർബന്ധമായുംകോൺഫറൻസിൽപങ്കെടുക്കുന്നവർസ്വന്തംനിലയ്ക്ക്കരുതണം.സ്പോർട്സ്ആൻഡ്ഗെയിംസിൽപങ്കെടുക്കുന്നവർഅതിനുവേണ്ടതായസാമഗ്രികൾവസ്ത്രങ്ങൾഉൾപ്പെടെആവശ്യത്തിൽകൊണ്ടുവരണമെന്ന്കമ്മിറ്റിഅറിയിച്ചു.ഘോഷയാത്ര, വിശുദ്ധകുർബാന, ഗ്രൂപ്പ്ഡിസ്കഷൻഎന്നിവയ്ക്കുവേണ്ടിഓരോഏരിയയിലെഇടവകകളിൽനിന്നുമുള്ളവർഅതാത്നിറങ്ങളിലുള്ളവസ്ത്രങ്ങൾധരിയ്ക്കണം.

ജൂലൈ 18 ന് 10 മണിമുതൽറജിസ്ട്രേഷൻകൗണ്ടർതുറക്കും.രജിസ്ട്രേഷൻകൺഫർമേഷൻകത്ത്ഇവിടെഈഅവസരത്തിൽകാണിയ്ക്കണം.ചെക്ക്ഇൻപായ്ക്കറ്റ്സ്വന്തമാക്കിയതിനുശേഷംഅനുവദിയ്ക്കപ്പെട്ടമുറികളിലേക്ക്പോകാവുന്നതാണ്.ചെക്ക്ഇൻപായ്ക്കറ്റ്ലഭിച്ചതിനുശേഷംലഗേജ്വാഹനങ്ങളിൽനിന്നുംഎടുക്കുന്നത്കൂടുതൽസൗകര്യപ്രദമായിരിക്കും.മുറിയുടെതാക്കോൽ, നെയിംബാഡ്ജ്എന്നിവപായ്ക്കറ്റിൽലഭ്യമാകും.റിസോർട്ടിലെകോമൺപാർക്കിങ്ഏരിയായിൽനിന്നുംകോൺഫറൻസിൽപങ്കെടുക്കുന്നവർതങ്ങളുടെവാഹനംഓരോരുത്തർക്കുംഅനുവദിച്ചമുറികൾക്ക്സമീപത്തേക്ക്പാർക്ക്ചെയ്തലഗേജുകൾഇറക്കാവുന്നതാണ്റീഫണ്ടുകൾഎന്തെങ്കിലുമുണ്ടെങ്കിൽവ്യാഴാഴ്ചരാവിലെതന്നെഅത്തിരികെഏൽപ്പിയ്ക്കുമെന്നുംറജിസ്ട്രേഷൻകമ്മിറ്റിഅറിയിച്ചു.

ലോബിയിൽ നിന്നും വൈകിട്ട് 7 മണിക്കാണ്ഘോഷയാത്ര ആരംഭിയ്ക്കുന്നത്.ഇത്വർണ്ണാഭവവുംനിറപ്പകിട്ടാർന്നതുമായവിധത്തിൽമനോഹരമാക്കാൻഓരോരുത്തരുംശ്രദ്ധിക്കേണ്ടതാണ്.ഫിലഡൽഫിയ, മേരിലാൻഡ്, വിർജീനിയ, നോർത്ത്കരോലിനഏരിയായിൽനിന്നുള്ളഅംഗങ്ങൾസ്ത്രീകള്‍പച്ചസാരിഅഥവാചുരിദാറോധരിക്കേണ്ടതാണ്.പുരുഷന്മാർകറുത്തപാന്റ്, വെള്ളഷർട്ട്, പച്ചടൈധരിയ്ക്കണം.തൊട്ടുപിന്നാലെന്യൂജഴ്സി, സ്റ്റാറ്റൻഐലൻഡ്എന്നിവിടങ്ങളിൽനിന്നുള്ളസ്ത്രീകളുംപെൺകുട്ടികളുംചുവപ്പ്സാരിഅഥവാചുരിദാറോധരിക്കണം.പുരുഷന്മാർകറുത്തപാന്റുംവെള്ളഷർട്ടുംചുവപ്പുടൈയുമാണ്ധരിയ്ക്കേണ്ടത്.

ലോംഗ്ഐലന്റ് ,ക്വീൻസ്, ബ്രൂക്ലിൻഏരിയായിൽനിന്നുമുള്ള സ്ത്രീകൾ ധരിക്കേണ്ട ത്മറൂൺസാരി അഥവാ ചുരിദാർ, പുരുഷന്മാർ ധരിക്കേണ്ടത്കറുത്തപാന്റും, വെള്ളഷർട്ടുംമറൂൺടൈയുമാണ്. ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ ഏരിയായിലുള്ള പുരുഷന്മാർക്കും ആൺകുട്ടികൾക്കും നിശ്ചയിച്ചിരിയ്ക്കുന്നത്കറുത്ത പാന്റ്, വെള്ളഷർട്ട്, മഞ്ഞടൈയാണ്, സ്ത്രീകളും പെൺകുട്ടികളും മഞ്ഞസാരി അഥവാ ചുരിദാർധരിക്കണം.

റോക്ക്ലാന്റ്, അപ്സ്റ്റേറ്റ്ന്യൂയോർക്ക്, ബോസ്റ്റൺ, കണക്ടിക്കട്ട്, കാനഡഎന്നിവടങ്ങളിൽനിന്നുള്ളസ്ത്രീകൾനീലസാരിഅഥവാചുരിദാറോധരിക്കണം.പുരുഷന്മാർകറുത്തപാന്റ്, വെള്ളഷർട്ട്, നീലടൈയാണ്ധരിയ്ക്കേണ്ടത്എന്ന്ഘോഷയാത്രയുടെകോഓർഡിനേറ്റർമാരായരാജൻപടിയറയുംജോൺവർഗീസുംഅറിയിക്കുന്നു.

കോൺഫറൻസിനോടനുബന്ധിച്ച്നിശ്ചയിച്ചിട്ടുള്ളഡ്രസ്കോഡ്പാലിക്കപ്പെടുവാൻഎല്ലാവരുംശ്രദ്ധിക്കണം.

ബുധനാഴ്ചഅത്താഴത്തോടാണ്കോൺഫറൻസിലെഭക്ഷണവിതരണംആരംഭിയ്ക്കുന്നത്.ഇത്ശനിയാഴ്ചബ്രഞ്ചോടുകൂടിഅവസാനിക്കും.ബുധനാഴ്ചഅത്താഴംവൈകിട്ട്അഞ്ചിനുതുടങ്ങിആറിന്അവസാനിയ്ക്കും.വൈകിഎത്തുന്നവർഎക്സിക്യൂട്ടീവ്കമ്മിറ്റിയെനേരത്തെഅറിയിച്ചാൽഅതിനുള്ളക്രമീകരണങ്ങൾഏർപ്പെടുത്തുന്നതാണ്.

വ്യാഴം, വെള്ളിദിവസങ്ങളിൽകുട്ടികൾക്കുവേണ്ടിവിവിധആക്ടിവിറ്റികൾകോൺഫറൻസിൽഒരുക്കിയിട്ടുണ്ട്.കുട്ടികളുടെസുരക്ഷിതത്വത്തിന്കോൺഫറൻസ്ഏറെപ്രാധാന്യംകൽപിച്ചിട്ടുണ്ട്.ഫ്രീടൈമിൽനീന്താൻപോകുന്നകുട്ടികളുടെകാര്യത്തിലുംവാട്ടർതീംപാർക്കിൽഉല്ലസിക്കാൻപോകുന്നവരുടെരക്ഷിതാക്കളുംശ്രദ്ധിക്കണമെന്ന്കമ്മിറ്റിഅറിയിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: റവ. ഡോ.വർഗീസ്എം.ഡാനിയേൽ : 203 508 2690, ജോർജ്തുമ്പയിൽ : 973 943 6164, മാത്യുവർഗീസ് : 631 891 8184.

റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ