ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ 2018 ജൂലൈ 5,6 തീയതികളിൽ അഭി .Dr .യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു . ജൂലൈ 5 വ്യാഴം സന്ധ്യ നമസ്കാരം, വചന ശുശ്രുഷ , ഭക്തി നിർഭരമായ റാസ , സ്നേഹവിരുന്ന് . ജൂലൈ 6 വെള്ളിയാഴ്ച പ്രഭാത നമസ്കാരം , വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ് .