ഫാമിലി കോൺഫറൻസ്ടാലന്റനൈറ്റ്

രാജൻവാഴപ്പള്ളിൽ

ന്യൂയോര്‍ക്ക്: മലങ്കരഓർത്തഡോക്സ്‌സഭനോർത്ത്ഈസ്റ്റ്അമേരിക്കൽഭദ്രസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്രണ്ടാംദിവസമായജൂലൈ 19-നുവ്യാഴാഴ്ചവൈകുന്നേരം 7 മണിമുതൽനടക്കുന്നവൈവിധ്യമാർന്നവിനോദപരിപാടികൾക്കുള്ളറെജിസ്ട്രേഷൻഇടവകകളിൽനിന്നുംലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന്എന്റർടൈൻമെൻറ്കോര്‍ഡിനേറ്റര്‍ആശാജോർജ്അറിയിച്ചു.

ഇടവകകളിൽനിന്നുംമുള്ളപ്രോഗ്രാമുകൾക്രമീകരിക്കേണ്ടത്ഈവര്‍ഷത്തെചിന്താവിഷയമായ ‘കഷ്ടതസഹിഷ്ണുതയേയും, സഹിഷ്ണുതസിദ്ധതയേയും, സിദ്ധതപ്രത്യാശയേയുംഉളവാക്കുന്നു (റോ: 5:3) എന്നബൈബിൾവാക്യത്തെഅടിസ്ഥാനമാക്കിആയാൽഉചിതമായിരിക്കുമെന്നുകോൺഫറൻസ്കോഓർഡിനേറ്റർറവ.ഡോ. വര്‍ഗീസ്എം.ഡാനിയേൽഅറിയിച്ചു.

പ്രോഗ്രാമുകൾസമയബന്ധിതമായിചിട്ടപ്പെടുത്തിഅവതരിപ്പിക്കണംഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു.

ഓരോഇടവകയ്ക്കുംഅനുവദിച്ചിരിക്കുന്നസമയം 7 മിനിറ്റാണ്.ഇടവകകള്‍ക്ക്ലഭിച്ചിരിക്കുന്നകത്തിന്റെഅടിസ്ഥാനത്തില്‍രജിസ്‌ട്രേഷന്‍ഫോംപൂരിപ്പിച്ച്ഇടവകവികാരിയുടെഅംഗീകാരത്തോടുകൂടികോര്‍ഡിനേറ്റര്‍ആശാജോര്‍ജിന്റെപേര്‍ക്ക്അയച്ചുകൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ചരജിസ്‌ട്രേഷന്‍ഫോമുകള്‍ലഭിക്കുന്നമുന്‍ഗണനാക്രമത്തിലായിരിക്കുംപ്രോഗ്രാമുകള്‍ക്രമീകരിക്കുന്നത്.പൂരിപ്പിച്ചഫോംഅയയ്‌ക്കേണ്ടവിലാസം: fycentertainment2018@gmail.com

ഫോൺ:ആശാജോർജ് 973 600 2127.

റിപ്പോർട്ട്  :രാജൻവാഴപ്പള്ളിൽ