Monthly Archives: July 2018
കാലം കാത്തിരുന്നു, ഒരു വാചകത്തിൽ ഗുരു – ശിഷ്യ ബന്ധം വീണ്ടും തളിരിടാൻ
ഹൃദയബന്ധം… പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും പ്രീഡിഗ്രിക്ക് ഇംഗ്ലിഷ് പഠിപ്പിച്ച അധ്യാപകൻ മാത്യു ഡാനിയലും മുപ്പതു വർഷത്തിനുശേഷം ഒന്നിച്ചപ്പോൾ. ഇന്നലെ പത്തനംതിട്ട പ്രതിഭാ കോളജിലെ മെറിറ്റ് ഡേ ആയിരുന്നു വേദി. പത്തനംതിട്ട ∙ കാലം മായ്ച്ചു കളയാൻ ശ്രമിച്ചൊരു ഗുരു–ശിഷ്യബന്ധത്തിന് വഴിമുടക്കി നിന്നു…
ബഥനി കല കുവൈത്ത് ഗ്രാമം: ശിലാസ്ഥാപനം ഇന്ന്
റാന്നി പെരുനാട് ∙ ബഥനി ആശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, ഭവന–ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന് ഒരേക്കർ സൗജന്യമായി നൽകി. കുവൈത്ത് കേരള ആർട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈത്ത്) പങ്കാളിത്തത്തോടെയാണ് വീടുകൾ പണിതു നൽകുന്നത്. ബഥനി കല…
Reports from US Indicate an End to Schism in the Ethiopian Orthodox Church
Reports from US Indicate an End to Schism in the Ethiopian Orthodox Church. News
വല്യപള്ളീല്‍ വികാരിത്വവും ഊരുതെണ്ടെല്‍ ഉദ്യോഗവും! / ഡോ. എം. കുര്യന്‍ തോമസ്
മലങ്കരസഭയുടെ പൗരോഹിത്യശ്രേണിയില്‍ അപചയവും ജീര്‍ണ്ണതയും കടന്നുകൂടി എന്ന ആരോപണം കുറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ചില വര്‍ത്തമാനകാല സംഭവങ്ങള്‍ ഈ ആരോപണത്തെ ആളിക്കത്തിച്ചു എന്നു മാത്രമല്ല, അവ സമൂഹമദ്ധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കാനും ഇടവരുത്തി. ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്ന സദാചാര വിഷയത്തിന്‍റെ സത്യസ്ഥിതി എന്തായാലും കത്തനാരുമാരുടെ നിലവാരത്തില്‍…
Serbian Orthodox Author Dragana Atanaskovic Unveils New OCP-MARP Portal
Serbian Orthodox Author Dragana Atanaskovic Unveils New OCP-MARP Portal. News
ചിക്കാഗോ സെന്റ് തോമസ് ദേവാലയത്തിൽ സമ്മർഫെസ്റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സമ്മർഫെസ്റ് ആഘോഷം ഈ വർഷവും ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുന്നതാണ്. മലയാളികൾക്ക് പ്രിയങ്കരങ്ങളായ, നാവിനു രുചികരമായ പൊറോട്ട – ബീഫ് കറി,…
മുളന്തുരുത്തി സുന്നഹദോസും അനന്തര സംഭവങ്ങളും / കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്
കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നുമുള്ള ദൃക്സാക്ഷി വിവരണം 29-ാമത് ലക്കം. 23-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മിഥുന മാസം 15-ന് സുന്നഹദോസിന്‍റെ ദിവസം ശുദ്ധമുള്ള മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ തൃപ്പൂണിത്തുറ പള്ളി എടവകയില്‍ മൂക്കഞ്ചേരില്‍ ഗീവറുഗീസ് കശ്ശീശയ്ക്കും…
‘മരുഭൂമിയിലെ നീരുറവ’ കൂടിവരവ് ഓഗസ്റ്റ് 4-ന്
ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ജീവിതത്തിലെ സുപ്രധാന ദൗത്യമായിരുന്നു സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ (മരുഭൂമിയിലെ നീരുറവ). ‘മരുഭൂമിയിലെ നീരുറവ’യുടെ ഈ വര്‍ഷത്തെ വാര്‍ഷിക ഒത്തുചേരല്‍ ഓഗസ്റ്റ് നാലിന് രാവിലെ 9:30 മുതല്‍ തിരുവല്ല ബഥനി അരമന ബേസില്‍ സെന്‍ററില്‍ വെച്ച്…
CHURCH SEX SCANDAL: PRIEST GRANTED BAIL
Tuesday, 24 July 2018 | VR Jayaraj | Kochi The Kerala High Court on Monday granted bail to Fr Johnson V Mathew, one of the four priests of the Malankara Orthodox Syrian Church…
കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികന് ഉപാധികളോടെ ജാമ്യം
കൊച്ചി ∙ വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഓർത്തഡോക്സ് സഭാ വൈദികനായ ജോൺസൺ വി. മാത്യുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോപിക്കപ്പെട്ട വകുപ്പുകൾ വിലയിരുത്തിയശേഷമാണു കോടതി നടപടി. ഇതിനിടെ, കേസിൽ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യുവും ജാമ്യഹർജി നൽകി. തന്നെ അകാരണമായി…
ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി സംബന്ധിച്ച കേസില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധിയില്‍ പ്രതിഷേധിച്ച് യാക്കോബായ യുവജനങ്ങള്‍ കോതമംഗലത്ത് നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും വികാരി ഫാ. അഡ്വ. തോമസ് പോള്‍ റമ്പാന്‍റെ കോലം കത്തിച്ച് അധിക്ഷേപിക്കുകയും അദ്ദേഹത്തിന്‍റെ സഹോദരന്‍…