പ്രളയ ദുരന്തം: ഓര്‍ത്തഡോക്സ് സഭ 1000 പേര്‍ക്ക് ഭവന പുനര്‍ നിര്‍മ്മാണ സഹായം നല്‍കും
കേരളത്തില്‍ സമാനതകളില്ലാത്ത വിധം പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്ത സൈനീകര്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസേവകര്‍, ഈ പ്രശ്നത്തിന്‍റെ ഗൗരവം പൊതുജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ കഠിനാദ്ധ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അനുമോദനം അര്‍ഹിക്കുന്നു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നും വെല്ലുവിളികളെ നേരിടാന്‍…