മലങ്കരസഭയ്ക്ക് തീരാനഷ്ടം: പ. കാതോലിക്കാ ബാവാ
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്ന പ്രൊഫ. പി.സി. ഏലിയാസിന്‍റെ ദേഹവിയോഗം മലങ്കരസഭയ്ക്ക് ഒരു തീരാനഷ്ടമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഉത്തമ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം ഉയര്‍ത്തിപിടിച്ച് ഉന്നതമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഏവര്‍ക്കും…