Daily Archives: August 4, 2018

പിറവം പള്ളിക്കേസ്: റിവ്യൂ പെറ്റീഷന്‍ തള്ളി

ന്യൂഡല്‍ഹി: പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പളളിക്കേ സില്‍ സുപ്രീംകോടതിയില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 19-ന് ഉണ്ടായ വിധി പുന പരിശോധിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നല്‍കിയ റിവ്യൂ പെറ്റീഷന്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി ജൂലൈ 31-ന് ഉത്തരവ് പുറപ്പെടു വിച്ചു.

Former Prime Minister Responsible for Splitting the Ethiopian Orthodox Church Sought Forgiveness from Patriarch Abune Merkorios

Former Prime Minister Responsible for Splitting the Ethiopian Orthodox Church Sought Forgiveness from Patriarch Abune Merkorios. OCP News  

ഐനാംസ് റീജിയണല്‍ സമ്മേളനം ബഥനി ആശ്രമത്തില്‍ നടന്നു

ഇന്റര്‍നാഷണല്‍ മിഷന്‍ സ്റ്റഡീസ് (ഐനമസ്) സമ്മേളനം ബഥനി ആശ്രമ സുപ്പീരിയര്‍ ഫാ സക്കറിയ ഓ ഐ സി ഉദ്ഘടനം ചെയ്യുന്നു. ഫാ ബെഞ്ചമിന്‍ ഓ ഐ സി, പ്രൊഫ കെ സി മാണി, ഫാ ഗീവര്‍ഗീസ് പൊന്നോല,ഫാ മത്തായി ഓ ഐ…

Orthodox Church to observe ‘protest day’

NCW suggestion on confession The Malankara Orthodox Syrian Church will observe August 5 as ‘day of protest’ against a recommendation of the National Commission for Women (NCW) to ban the…

Fess up, you’re wrong: NCW attempt to ban confessions is silly

August 4, 2018, 2:00 AM IST TOI Edit in TOI Editorials | Edit Page, India | TOI   Four priests of the Malankara Orthodox Syrian Church have been accused of blackmail and sexual exploitation in Kerala, and a Jalandhar bishop has been…

ഫാ. ഏബ്രഹാം കോശി കെ.സി.സി. യുവജന കമ്മിഷൻ ചെയർമാന്‍

കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ യുവജന കമ്മിഷൻ ചെയർമാനായി ഫാ. ഏബ്രഹാം കോശി കുന്നുംപുറത്തിനെ ചുമതലപ്പെടുത്തി.

കാതോലിക്കേറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു

പത്തനംതിട്ട – കാതോലിക്കറ്റ് കോളജ്, യുണിവേഴ്സിറ്റി ഓർത്തഡോക്സ് ടീച്ചേഴ്സ് ക്രിസ്ത്യൻ അസോസിയേഷൻ, പുർവ വിദ്യാർത്ഥി സംഘടന, പിടിഎ എന്നിവയുടെ സഹകരണത്തിൽ എർപ്പെടുത്തിയ കാതോലിക്കേറ്റ് അവാര്‍ഡുകളായ പുത്തൻകാവ് മാർ പീലക്സിനോസ് ശാസ്‌ത്ര പുരസ്‌കാരം എം.ജി സർവകലാശാല പ്രോ – വൈസ് ചാൻസലർ പ്രഫ്ര….

error: Content is protected !!