മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്
225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു….