സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം: പ. കാതോലിക്കാ ബാവാ
കോട്ടയം: ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സംബന്ധിച്ച് ഇന്നുണ്ടായ വിധി സഭയില്‍ ശാശ്വത സമാധാനത്തിന് വീണ്ടുമൊരു സുവര്‍ണ്ണാവസരം പ്രദാനം ചെയ്തിരിക്കുന്നുവെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ…