Daily Archives: August 25, 2018

തോമസ് മാര്‍ അത്താനാസ്യോസിന്‍റെ ഭൗതികദേഹം പുത്തന്‍കാവ് കത്തീഡ്രലില്‍

Gepostet von Didymos Live Webcast am Samstag, 25. August 2018 Gepostet von Didymos Live Webcast am Samstag, 25. August 2018 Gepostet von Didymos Live Webcast am Samstag, 25. August 2018…

ബെഥേൽ അരമനയിൽ നിന്ന് പുത്തൻകാവ് പള്ളിയിലേക്കുള്ള നഗരികാണിക്കൽ

ബെഥേൽ അരമനയിൽ നിന്ന് തിരുമേനിയുടെ മാതൃദേവാലയമായ പുത്തൻകാവ് പള്ളിയിലേക്കുള്ള നഗരികാണിക്കൽ

പ്രതിസന്ധികളിൽ കൈത്താങ്ങായി, സംസ്കാരത്തെ ചേർത്തിണക്കി

കോട്ടയം ∙ സൂനാമിയോ ചിക്കുൻഗുനിയയോ സ്ത്രീകൾക്കു നേരെയുള്ള അതിക്രമമോ എന്തുമാകട്ടെ, സമൂഹം നേരിടുന്ന ഏതു പ്രശ്നമായാലും ക്രിയാത്മകമായി ഇടപെടുന്നതിനു മുൻപിൽ നിന്നയാളാണു തോമസ് മാർ അത്തനാസിയോസ്. ഡൽഹിയിൽ 2012–ൽ നടന്ന കൂട്ട ബലാൽസംഗം അദ്ദേഹത്തെയും ദുഃഖിതനാക്കി. രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന സമയം….

തോമസ് മാർ അത്താനാസിയോസിന് യാക്കോബായ വിഭാഗത്തിന്‍റെ ആദരം

തോമസ് മാർ അത്താനാസിയോസിന്റെ ഭൗതിക ശരീരത്തിനു മുന്നില്‍ യാക്കോബായ വിഭാഗത്തിലെ ജോസഫ് മാർ ഗ്രീഗോറിയോസ് പ്രാർത്ഥന നടത്തുന്നു.

ദുരിതാശ്വാസപ്രവർത്തനത്തിനു കൂടണമെന്ന ആഗ്രഹം മുടക്കിയ അപകടം

കൊച്ചി ∙ നിസാമുദ്ദീൻ–തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ വെള്ളിയാഴ്ച പുലർച്ചെ എറണാകുളത്ത് എത്തുമെന്ന് അറിയിച്ചിരുന്ന തോമസ് മാർ അത്തനാസിയോസിനെ സ്വീകരിക്കാനായി പ്രൈവറ്റ് സെക്രട്ടറി ഡീക്കൻ സോളമൻ ബാബു, സഹായി പ്രീ സെമിനാരി വിദ്യാർഥി ജിതിൻ ജോസഫ് എന്നിവർ പുലർച്ചെ 2.30ന് സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൻ…

സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ…

കോട്ടയം: ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു വിശ്വസിച്ച് അതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പൊലീത്താ സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ വിടവാങ്ങുന്നു….

ഭൗതികശരീരം ഇന്നും നാളെയും പൊതുദർശനത്തിന് വയ്ക്കും

ചെങ്ങന്നൂർ: കാലംചെയ്ത തോമസ് അത്താനാസിയോസിന്റെ ഭൗതികശരീരം ശനിയും ഞായറും ചെങ്ങന്നൂരിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച ഉച്ചവരെ ചെങ്ങന്നൂർ ബഥേൽ അരമനയിലും തുടർന്ന് പുത്തൻകാവ് പള്ളിയിലും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. വെള്ളിയാഴ്ച എറണാകുളം സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി പരുമലയിലേക്ക് കൊണ്ടുവന്നു….

ആത്മീയാചാര്യന് സ്നേഹാഞ്ജലി; മാർ അത്തനാസിയോസിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ

ചെങ്ങന്നൂർ∙ കാലംചെയ്ത മാർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ചെങ്ങന്നൂരിലെ പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. ഇന്നലെ വൈകിട്ട് ഭൗതികശരീരം ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ചു. ഇന്ന്…

നിലച്ചത് ഒാർത്തഡോക്സ് സഭയിലെ ഉറച്ച സ്വരം….

കോട്ടയം: ഇഷ്ടപ്പെട്ടില്ലെങ്കിലും ആർക്കും അവഗണിക്കാനാകുമായിരുന്നില്ല ആ ഉറച്ച സ്വരം. എന്നും നേരിനൊപ്പം നിലപാടെടുക്കുകയും സഭയിലും സമൂഹത്തിലും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്തിരുന്ന മലങ്കര ഒാർത്തഡോക്സ് സഭയിലെ വേറിട്ട ആ ശബ്ദം നിലച്ചു. കാതോലിക്കാ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന മെത്രാപ്പോലീത്തയായിരുന്ന മാർ അത്താനാസിയോസ്…

എല്ലാം മുൻകൂട്ടി തീരുമാനിച്ച്…

ചെങ്ങന്നൂർ: മരണത്തിന് മുൻപ് എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് വലിയ ഇടയന്റെ അന്ത്യയാത്ര. അന്ത്യവിശ്രമത്തിനുള്ള കല്ലറ അത്താനാസിയോസ് മുൻകൂട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. ഓതറ ദയറായിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ മദ്ബഹയുടെ ഇടതുവശത്തായിട്ടാണ് കല്ലറ. അന്ത്യകർമങ്ങൾ എങ്ങനെ വേണമെന്നും വ്യക്തമായി വിൽപ്പത്രത്തിൽ എഴുതി വെച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയപോലെ…

പൊതുവിദ്യാഭ്യാസ മേഖലയിൽ നിർണായക സംഭാവന

പത്തനംതിട്ട: ‘ബറോഡാ ബിഷപ്പ്’- ഗുജറാത്തിലെ എം.എസ്.സർവകലാശാലയിൽ 1966-കാലഘട്ടത്തിൽ എം.എഡിന് പഠിക്കെ സുഹൃത്തുക്കൾ തോമസ് മാർ അത്താനാസിയോസിന് നൽകിയ വിളിപ്പേരാണിത്. അവിടെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ വിദ്യാഭ്യാസ, സന്നദ്ധ പ്രവർത്തനങ്ങൾ കണ്ടാണ് സുഹൃത്തുക്കൾ ഈ പേര് നൽകിയത്. വർഷങ്ങൾക്കുശേഷം ഈ പേര്…

error: Content is protected !!