മാർ അത്തനാസിയോസിന് അന്ത്യാഞ്ജലി; യാത്രാമൊഴിയുമായി ആയിരങ്ങൾ
ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനാസിയോസിന്റെ മൃതദേഹം സംസ്‌കരിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുതിര്‍ന്ന മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന് പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ അന്ത്യവിശ്രമം. ചെങ്ങന്നൂർ ഓതറ ദയറായിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന കബറടക്കത്തിന് സാക്ഷികളായി സമൂഹത്തിന്റെ…