തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷയിൽ സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ ജോര്‍ജ് ആലഞ്ചേരിൽ ധൂപപ്രാർത്ഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കര്‍ദിനാള്‍ ക്ലീമ്മീസ്, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ പെരുന്തോട്ടം എന്നിവരും ആദരാഞ്ജലികൾ അര്‍പ്പിച്ചു.