ചെങ്ങന്നൂര്‍ ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു
ദേവലോകം: ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24-ന് ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്തായായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ഏറ്റെടുത്തു. തോമസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കസമയത്ത് ഭദ്രാസന ഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന…