ചേലക്കര പളളി തര്‍ക്കം നീതിനിഷേധത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു
ചേലക്കര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംബന്ധിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായ കോടതി വിധി ഉണ്ടായിട്ടും വിധി നടപ്പിലാക്കാന്‍ മടിച്ചു നില്ക്കുന്ന പോലീസ്-റവന്യൂ അധികൃതരുടെ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. പളളിപൂട്ടി താക്കോല്‍…