പെരുമ്പാവൂര്‍ പള്ളിക്കേസ്: യാക്കോബായ വിഭാഗത്തിന്‍റെ അപ്പീല്‍ തള്ളി

പെരുമ്പാവൂര്‍: ബഥേല്‍ സൂലോക്കോ ഓര്‍ത്തഡോക്സ് പള്ളി കേസില്‍ സെക്ഷന്‍ 92 അനുവദിച്ചതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളി ഉത്തരവായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു വേണ്ടി അഡ്വ. റോഷന്‍ ഡി. അലക്സാണ്ടര്‍ ഹാജരായി. പള്ളി വികാരിയായി അഡ്വ. തോമസ് പോള്‍ റമ്പാനാണ് സേവനം അനുഷ്ഠിക്കുന്നത്.