റഷ്യന്‍ ആര്‍ച്ച് പ്രീസ്റ്റ് പരുമല സെമിനാരി സന്ദര്‍ശിച്ചു


പരുമല: ബെൽജിയത്തിൽ നിന്നുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് വൈദികനായ Arch Priest Steffan Weerts പരുമല സെമിനാരി സന്ദര്‍ശിച്ചു. സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് അദ്ദേഹത്തെ സ്വീകരിച്ചു.