പ. കാതോലിക്കാ ബാവാ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിച്ചു
പരിശുദ്ധ കാതോലിക്കാ ബാവ പരുമല സെമിനാരിയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോൾ ____________________________________________________________________________
പരിശുദ്ധ കാതോലിക്കാ ബാവ പരുമല സെമിനാരിയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോൾ ____________________________________________________________________________
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓര്‍ത്തഡോക്സ് സഭ ആദ്യഗഡുവായി 30 ലക്ഷം രൂപ നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വക ആദ്യഗഡുവായി 30 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഫീസില്‍ വച്ച് സഭാ എപ്പിസ്ക്കോപ്പല്‍…
24 മണിക്കൂറും സെന്ററിലേക്ക് വിളിച്ചു ആവശ്യങ്ങൾ അറിയിക്കാവുന്നതാണ്. സഹായം ഉറപ്പാണ്. സഭയും, ഭദ്രസനങ്ങളും ഇടവകകളും ആദ്ധ്യാത്മീയ സംഘടനകളും പ്രാദേശിക തലത്തിൽ ജാതി-മത-വർഗ്ഗ-വർണ ഭേദമില്ലാതെ നടത്തുന്ന രക്ഷ-ദുരിതാശ്വാസ പ്രവർത്തങ്ങൾ കേന്ദ്രതലത്തിൽ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഹായഹസ്തങ്ങൾ വിവിധ…
പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വളരെ ലളിതമായി വിവരിക്കുന്ന വെബ്സൈറ്റ് കോട്ടയം: ജലപ്രളയത്തെ അതിജീവിക്കുവാൻ സമഗ്രമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന വെബ് സൈറ്റുമായി ഒരു കുട്ടം യുവജനങ്ങൾ. http://www.afterflood.in എന്ന വെബ് സൈറ്റ് ആരോഗ്യം, മാലിന്യ നിർമ്മാർജനം, സുരക്ഷ എന്നിവ എങ്ങനെ ഫലപ്രദമായി…
നമ്മളെല്ലാം ആറ്റുനോറ്റു കാത്തിരിക്കാറുള്ള കാലവർഷം, ഇഷ്ടമുണ്ടെന്നു നമ്മൾ നടിക്കുന്ന നദികൾ. ഈ വർഷം അവർ കേരളത്തോടു മറുവാക്കു പറയുന്നു. അവരുടെ രൗദ്രഭാവം സങ്കൽപിക്കാവുന്നതിലുമേറെ. ദുരന്തത്തിന്റെ വ്യാപ്തിയും ആളുകൾ അനുഭവിക്കുന്ന ദുരിതവും മെല്ലെ പുറത്തുവരുന്നതേയുള്ളൂ. എന്നെ സംബന്ധിച്ചാണെങ്കിൽ, മഴയായിരുന്നു എന്റെ പേനയിലെ മഷി….