ഓർത്തഡോക്സ് സുറിയാനി സഭ ഹെല്‍പ്പ് സെന്റർ ആരംഭിച്ചു.

24 മണിക്കൂറും സെന്ററിലേക്ക് വിളിച്ചു ആവശ്യങ്ങൾ അറിയിക്കാവുന്നതാണ്. സഹായം ഉറപ്പാണ്.
സഭയും, ഭദ്രസനങ്ങളും ഇടവകകളും ആദ്ധ്യാത്മീയ സംഘടനകളും പ്രാദേശിക തലത്തിൽ ജാതി-മത-വർഗ്ഗ-വർണ ഭേദമില്ലാതെ നടത്തുന്ന രക്ഷ-ദുരിതാശ്വാസ പ്രവർത്തങ്ങൾ കേന്ദ്രതലത്തിൽ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഹായഹസ്തങ്ങൾ വിവിധ ആവശ്യാനുസരണം എത്തിക്കുന്നതാണ്.
#pray for kerala

For more details Contact: Fr. Abin Abraham, Mob: +918547565980

https://www.facebook.com/moscflood.relief

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ 202/2018 നമ്പർ കല്പന പ്രകാരം സഭയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കുള്ള ഇന്ത്യൻ രൂപയിലുള്ള സംഭാവനകൾ- വ്യക്തികളും, ഇടവകകളും, പ്രസ്ഥാനങ്ങളും അയച്ചുകൊടുക്കേണ്ട വിലാസം:

Name of A/c Holder: H.H Baselios Marthoma Paulose II (Natural Calamity Assistance), A/c No. 57017053190, SBI Devalokam Branch, IFSCode SBIN0070820.

വിദേശ കറൻസിയിലുള്ള സംഭാവനകൾ അയക്കേണ്ട വിലാസം:
Name of A/c Holder: H.H Baselios Marthoma Paulose II, A/c No. 57008125180, SBI Kottayam Civil Station Branch, Swift Code: SBININBBT15.

Please refer Kalpana No. 202/2018 Natural Calamity
http://mosc.in/downloads/kalpana/kalpana-2018