സ്വാതന്ത്ര്യവും മതേതരത്വവും നിലനിര്‍ത്തണം: പ. കാതോലിക്കാ ബാവാ
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യഗോജ്വലമായ സമരത്തിന്‍റെ ഫലമായി നമുക്ക് സിദ്ധിച്ചിട്ടുളള സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും മതേതരത്വം പരിപാലിക്കുന്നതിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി…