ആഗസ്റ്റ് 15-ലെ സ്നേഹ സാഹോദര്യജ്വാല ആഘോഷങ്ങൾ ഒഴിവാക്കി യുവജനപ്രസ്ഥാനം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് OCYM നടത്താൻ നിശ്ചയിച്ചിരുന്ന സ്നേഹ സാഹോദര്യ ജ്വാല, കൊല്ലം ശൂരനാട് കേന്ദ്ര തല ആഘോഷങ്ങൾ, കുന്നംകുളം-തൃശൂർ-കൊച്ചി റീജിയണിന്റെ കുന്നംകുളത്ത് വെച്ച് നടത്തേണ്ടുന്ന റാലി, ആഘോഷ പരിപാടികൾ, യുണിറ്റ് ഭദ്രാസന പരിപാടികൾ എന്നിവ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതിന് തീരുമാനമെടുത്തു. ഭാരതത്തിന്റെ ഐക്യം…