Daily Archives: August 23, 2018

അഹമ്മദ്ബാദ് ഭദ്രാസനം ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും

അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ പ. കാതോലിക്കാ ബാവായെ ഏല്പിക്കുന്നു. അഹമ്മദ്ബാദ്: സഭയുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അഹമ്മദ്ബാദ് ഭദ്രാസനത്തില്‍ നിന്നും സമാഹരിച്ചു നല്‍കുമെന്ന് ഭദ്രാസന…

അപ്പോസ്തോലിക സന്ദർശനായി പരിശുദ്ധ കാതോലിക്കാ ബാവ ആഗസ്റ്റ് 28 ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിൽ 

ലോസ് ഏഞ്ചൽസ്: എട്ട്  ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി ആഗസ്റ്റ് 28 ചൊവ്വാഴ്ച ഉച്ചക്ക് 3.00-മണിക്ക് അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ  എത്തിചേരുന്ന  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ ക്യാമ്പ്യുകള്‍ സന്ദര്‍ശിച്ചു

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ക്യാമ്പിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഷ്സികുട്ടിയമ്മ യുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ അഭി.ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തുന്നു.  

error: Content is protected !!