Daily Archives: August 10, 2018
ഓര്‍ത്തഡോക്സ് സഭ ഓഗസ്റ്റ് 12-നു ഞായറാഴ്ച്ച ദുരിതാശ്വാസ ദിനം ആചരിക്കും
പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭ ഓഗസ്റ്റ് 12 ഞായര്‍ ദുരിതാശ്വാസ ദിനം ആചരിക്കും. ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും, ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയവ ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം…
MOSC Episcopal Synod Decisions: August 2018 / Dr. Yuhanon Mar Dioscoros
പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭ ഓഗസ്റ്റ് 12 ഞായര്‍ ദുരിതാശ്വാസ ദിനം ആചരിക്കും. ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും, ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയവ ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം…
പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാലം ചെയ്യുന്നു (1913)
269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും…
പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ ദീര്‍ഘദര്‍ശനങ്ങള്‍ / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്
200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം…
നീതി നിഷേധം തുടർന്നാൽ നിലപാട് മുഖം നോക്കാതെ: പ. കാതോലിക്കാ ബാവാ
കോട്ടയം∙ സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ലെന്നും നീതി നിഷേധം തുടർന്നാൽ സർക്കാരിനെതിരെ മുഖംനോക്കാതെ നിലപാടു സ്വീകരിക്കാൻ സഭ നിർബന്ധിതമാകുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം….
ദുരിതാശ്വാസത്തിന് സഭാംഗങ്ങൾ മുന്നിട്ടിറങ്ങണം: ഓർത്തഡോക്സ് സിനഡ്
കോട്ടയം ∙ പേമാരിയും പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതക്കെടുതിയിലായവർക്കു സഹായവും ആശ്വാസവും എത്തിക്കാൻ സഭാംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നു മലങ്കര ഓർത്തഡോക്സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ആഹ്വാനം ചെയ്‌തു. ദുരന്തബാധിത പ്രദേശങ്ങളിലുള്ള ഇടവകകളും ഭദ്രാസനങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നു പരിശുദ്ധ ബസേലിയോസ്…
ബഥനി ഹാർദ്ദവ പ്രാർത്ഥനകൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു
ബഥനി ഹാർദ്ദവ പ്രാർത്ഥനകൾ എന്ന പ്രാർത്ഥന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു
ബിനു എബ്രഹാം കാരാണിക്കുളത്തിന് രണ്ടാം റാങ്ക്
എം. ജി. സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്ന് തീയേറ്റര്‍ ആര്‍ട്സില്‍ എം.ഫില്ലില്‍ രണ്ടാം റാങ്ക് ബിനു എബ്രഹാം കാരാണിക്കുളത്തിന്. കുഴിമറ്റം സെന്‍റ് ജോര്‍ജ് ഇടവകാംഗമാണ്.