ബഹുമാന്യരെ,
പ്രളയ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേർന്നു കൊണ്ട് അഭി .ഡോ .യാക്കോബ് മാർ ഐറേനിയോസ് തിരുമേനി ,2018 സെപ്തംബർ 9-ന് എറണാകുളത്ത് വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന അഭി.തിരുമേനിയുടെ എപ്പിസ്‌ക്കോപ്പൽ രജത ജൂബിലിയാഘോഷം മാറ്റിവെയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആയതിനാൽ പ്രസ്തുത പ്രോഗ്രാം മാറ്റി വെച്ചിരിക്കുന്നതായി ഏവരെയും അറിയിക്കുന്നു. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണു്.
ഫാ.സി.എം.രാജു (കൊച്ചി ഭദ്രാസന സെക്രട്ടറി)