Monthly Archives: July 2018

ദുബായ് കത്തീഡ്രലിൽ പ. മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ 2018 ജൂലൈ 5,6 തീയതികളിൽ അഭി .Dr .യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു .  ജൂലൈ 5 വ്യാഴം സന്ധ്യ നമസ്കാരം, വചന…

ഫാമിലി കോൺഫറൻസ്ടാലന്റനൈറ്റ്

രാജൻവാഴപ്പള്ളിൽ ന്യൂയോര്‍ക്ക്: മലങ്കരഓർത്തഡോക്സ്‌സഭനോർത്ത്ഈസ്റ്റ്അമേരിക്കൽഭദ്രസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്രണ്ടാംദിവസമായജൂലൈ 19-നുവ്യാഴാഴ്ചവൈകുന്നേരം 7 മണിമുതൽനടക്കുന്നവൈവിധ്യമാർന്നവിനോദപരിപാടികൾക്കുള്ളറെജിസ്ട്രേഷൻഇടവകകളിൽനിന്നുംലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന്എന്റർടൈൻമെൻറ്കോര്‍ഡിനേറ്റര്‍ആശാജോർജ്അറിയിച്ചു. ഇടവകകളിൽനിന്നുംമുള്ളപ്രോഗ്രാമുകൾക്രമീകരിക്കേണ്ടത്ഈവര്‍ഷത്തെചിന്താവിഷയമായ ‘കഷ്ടതസഹിഷ്ണുതയേയും, സഹിഷ്ണുതസിദ്ധതയേയും, സിദ്ധതപ്രത്യാശയേയുംഉളവാക്കുന്നു (റോ: 5:3) എന്നബൈബിൾവാക്യത്തെഅടിസ്ഥാനമാക്കിആയാൽഉചിതമായിരിക്കുമെന്നുകോൺഫറൻസ്കോഓർഡിനേറ്റർറവ.ഡോ. വര്‍ഗീസ്എം.ഡാനിയേൽഅറിയിച്ചു. പ്രോഗ്രാമുകൾസമയബന്ധിതമായിചിട്ടപ്പെടുത്തിഅവതരിപ്പിക്കണംഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു. ഓരോഇടവകയ്ക്കുംഅനുവദിച്ചിരിക്കുന്നസമയം 7 മിനിറ്റാണ്.ഇടവകകള്‍ക്ക്ലഭിച്ചിരിക്കുന്നകത്തിന്റെഅടിസ്ഥാനത്തില്‍രജിസ്‌ട്രേഷന്‍ഫോംപൂരിപ്പിച്ച്ഇടവകവികാരിയുടെഅംഗീകാരത്തോടുകൂടികോര്‍ഡിനേറ്റര്‍ആശാജോര്‍ജിന്റെപേര്‍ക്ക്അയച്ചുകൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ചരജിസ്‌ട്രേഷന്‍ഫോമുകള്‍ലഭിക്കുന്നമുന്‍ഗണനാക്രമത്തിലായിരിക്കുംപ്രോഗ്രാമുകള്‍ക്രമീകരിക്കുന്നത്.പൂരിപ്പിച്ചഫോംഅയയ്‌ക്കേണ്ടവിലാസം: fycentertainment2018@gmail.com ഫോൺ:ആശാജോർജ് 973 600 2127. റിപ്പോർട്ട്  :രാജൻവാഴപ്പള്ളിൽ  

Sermon by HH The Catholicos at Varinjavila Church

പ്രശ്‌നങ്ങൾ ഒതുക്കി തീർക്കാൻ മലങ്കര സഭ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും: പരിശുദ്ധ കാതോലിക്കാ ബാവ.

മാര്‍ത്തോമ്മന്‍ പൈതൃകം: മിത്തും യാഥാര്‍ത്ഥ്യവും / ‍ഡോ. എം. കുര്യന്‍ തോമസ്

മാര്‍ത്തോമ്മന്‍ പൈതൃകം: മിത്തും യാഥാര്‍ത്ഥ്യവും / ‍ഡോ. എം. കുര്യന്‍ തോമസ് Gepostet von Joice Thottackad am Sonntag, 1. Juli 2018

മാര്‍ത്തോമ്മന്‍ സ്മൃതി സെമിനാര്‍, കുരിശുപള്ളി, കോട്ടയം

മാര്‍ത്തോമ്മന്‍ പൈതൃകം: മിത്തും യാഥാര്‍ത്ഥ്യവും / ‍ഡോ. എം. കുര്യന്‍ തോമസ് Gepostet von Joice Thottackad am Sonntag, 1. Juli 2018  

അച്ഛനെങ്ങനെ അച്ചനായി / ഫാ. മാത്യു മാത്യു പള്ളം

Autobiography of Fr. Mathew Mathew Nedumparampil, Pallam അച്ഛനെങ്ങനെ അച്ചനായി / ഫാ. മാത്യു മാത്യു പള്ളം  Autobiography of Fr. Mathew Mathew Pallam

… കര്‍ക്കിടകത്തില്‍ തോമ്മായുടെ ഉല്‍സവം താന്‍ പ്രധാനം / ഡോ. എം. കുര്യന്‍ തോമസ്

പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിവസം ലോകത്തിലെ വിവിധ സഭകള്‍ വിവിധ ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. 1969 വരെ റോമന്‍ കത്തോലിക്കാ സഭ പിന്തുടര്‍ന്ന ഒന്‍പതാം നൂറ്റാണ്ടിലെ സഭാ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 21-ന് ആണ് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ കൊണ്ടാടുന്നത്. ആ വര്‍ഷം…

പട്ടക്കാര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ! സത്യത്തിന്‍റെ വചനത്തെ ഞങ്ങളോട് ഉപദേശിക്കുന്ന ഞങ്ങളുടെ മേല്പട്ടക്കാരെ നീ ഓര്‍ത്തുകൊള്ളണമെ. പ്രത്യേകമായി ഞങ്ങളുടെ പാത്രിയര്‍ക്കീസന്മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനെയും, ആബൂന്‍ മാര്‍ ബസ്സേലിയോസിനെയും, ആബൂന്‍ മാര്‍ ഗ്രിഗോറിയോസിനെയും ഞങ്ങളുടെ മേല്പട്ടക്കാരന്‍ മാര്‍ (ഇന്നാരെയും) സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്കോപ്പന്മാരെയും നീ…

error: Content is protected !!